bjp ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
January 22, 2018 5:10 pm

ചണ്ഡിഗഢ് : ഹരിയാനയില്‍ ഇരട്ടപ്പദവി ആരോപണത്തില്‍പ്പെട്ട നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.