govt-bar issue
April 3, 2017 10:13 pm

തിരുവനന്തപുരം: സംസ്ഥാനം വ്യാജമദ്യ ദുരന്ത ഭീഷണിയിലായതോടെ മദ്യനയം സമഗ്രമായി പൊളിച്ചെഴുതാൻ സർക്കാർ നീക്കം. മലപ്പുറം ഉപതിരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി യോഗം