facebook ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് കമ്പനിയുമായി പങ്കിടുന്നുണ്ടെന്ന് ഫേസ്ബുക്ക്
June 6, 2018 11:55 pm

ചൈനീസ് കമ്പനിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ലെനോവോ, വാവേ, ടിസിഎല്‍ ഉള്‍പ്പെടെയുള്ള 60ഓളം കമ്പനികള്‍ക്ക് അനുവാദത്തോടെ വിവരങ്ങള്‍