Amit Shah തൊഴിലില്ലായ്മയെക്കാള്‍ നല്ലതാണ് പക്കവട കച്ചവടക്കാരനാകുന്നതെന്ന് അമിത് ഷാ
February 5, 2018 3:42 pm

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. തൊഴിലില്ലായ്മയെക്കാള്‍ നല്ലതാണ് തെരുവു കച്ചവടക്കാരനാകുന്നതെന്ന് അമിത് ഷാ പറഞ്ഞു.