sai pallavi നൗഗശൗര്യയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല; വിമര്‍ശനത്തിന് മറുപടിയുമായി സായ് പല്ലവി
April 24, 2018 12:00 am

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലേയ്ക്ക് ചേക്കേറുകയായിരുന്നു.