നോട്ട് നിരോധനം ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമെന്ന്‌ സീതാറാം യെച്ചൂരി
November 8, 2017 5:30 pm

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്റര്‍

നോട്ട് നിരോധനത്തിലൂടെ വേശ്യാവൃത്തിയില്‍ വ്യാപക കുറവുണ്ടായെന്ന് രവിശങ്കര്‍ പ്രസാദ്
November 8, 2017 4:38 pm

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ വേശ്യാവൃത്തിയില്‍ വ്യാപക കുറവുണ്ടായതായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം

sasi tharoor നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരം ഒരുക്കി; തരൂര്‍
November 8, 2017 4:27 pm

തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു ബി ജെ പി സര്‍ക്കാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് എം പി

നോട്ട് നിരോധനം ; നഷ്ടപരിഹാരം തേടി നോട്ടടി പ്രസുകള്‍
September 6, 2017 1:29 pm

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് നഷ്ടപരിഹാരം തേടി നോട്ട് അച്ചടിക്കുന്ന പ്രസ്സുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും

നോട്ട് നിരോധനം ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയമെന്ന് രമേശ് ചെന്നിത്തല
August 31, 2017 2:06 pm

തിരുവനന്തപുരം: നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ടുമാറാന്‍ വേണ്ടി

notes were seized നോട്ട് നിരോധനം തിരിച്ചടിയായി, അവസാന പാദത്തിൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ ഇ​ടി​വ്
May 31, 2017 8:12 pm

ന്യൂ​ഡ​ൽ​ഹി: നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു വ്യക്തമാക്കി സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. 2016 –