നോക്കിയ 8.1 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 26,999 രൂപ
December 13, 2018 12:35 am

നോക്കിയ 8.1 ഇന്ത്യന്‍ വിപണിയില്‍. കഴിഞ്ഞ ആഴ്ച ദുബായില്‍ ആഗോള ലോഞ്ചിംഗ് നടന്ന ഫോണിന്റെ ഇന്ത്യന്‍ അരങ്ങേറ്റം ദില്ലിയില്‍ വച്ചായിരുന്നു.