ഡെപ്യൂട്ടി കമാൻഡന്റിനെ പൊലീസുകാരൻ തല്ലി വീഴ്ത്തി, ഞെട്ടി തരിച്ച് ഉന്നത ഉദ്യോഗസ്ഥർ
June 19, 2017 10:46 pm

തൃശൂര്‍: ഉന്നതപൊലീസ് ഉദ്യോഗസ്ഥനെ മദ്യലഹരിയില്‍ പൊലീസുകാരന്‍ തല്ലി. എആര്‍ ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായരെയാണ് പൊലീസുകാരനായ ജോഷി അടിച്ചത്.