ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന് സ്വീകാര്യത ലഭിക്കണമെങ്കിൽ നിരക്കുകൾ കുറയ്ക്കണം
October 19, 2018 7:15 pm

മുംബൈ: ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന് സ്വീകാര്യത ലഭിക്കണമെങ്കിൽ അതിന്റെ വില നിരക്കുകൾ കുറയ്ക്കണം. ഉയർന്ന നിരക്കുകൾ കാരണം തന്നെ അന്താരാഷ്ര ഉപഭോക്താക്കളെ