വേണു രാജാമണിയെ നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു
May 9, 2017 7:23 am

ന്യൂഡൽഹി: വേണു രാജാമണിയെ നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു. നിലവിൽ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.