നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല്‍പതുലക്ഷത്തിന്റെ സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി
October 23, 2017 2:38 pm

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. നാല്‍പതുലക്ഷം വിലമതിക്കുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് കസ്റ്റംസ് പിടികൂടിയത്. ഇതിനെ തുടര്‍ന്ന് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Gold നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി, ഒരാള്‍ കസ്റ്റഡിയില്‍
October 17, 2017 10:06 am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. ഹെയര്‍ ബാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Page 4 of 4 1 2 3 4