ചികിത്സ നിഷേധിക്കപ്പെട്ട് യുവാവ് മരിച്ച സംഭവം, ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യും
August 12, 2017 9:25 am

കൊല്ലം: കൊല്ലത്ത് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുനെല്‍വേലി സ്വദേശിയായ മുരുകന്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ വീണ്ടും ചോദ്യം