kapil-sibal എം.പിയുടെ കാലു കഴുകി വെള്ളം കുടിച്ച സംഭവം; വിമര്‍ശനവുമായി കപില്‍ സിബല്‍
September 17, 2018 5:09 pm

ന്യൂഡല്‍ഹി: എംപി നിഷികാന്ത് ദുബെയുടെ കാലു കഴുകിയ വെള്ളം ബിജെപി പ്രവര്‍ത്തകര്‍ കുടിച്ച സംഭവത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്