virus പകര്‍ച്ചപ്പനി : എട്ടു പേരുടെ നില ഗുരുതരം, 25 പേര്‍ നിരീക്ഷണത്തില്‍
May 20, 2018 1:32 pm

കോഴിക്കോട്: അജ്ഞാത വൈറസ് മൂലമുള്ള പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു പേരുടെ നില ഗുരുതരം.