നിരോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വെച്ച രണ്ടുപേരെ പൊലീസ് അറസറ്റ് ചെയ്തു
October 24, 2014 7:52 am

മലപ്പുറം: നിരോധിത പുകയില ഉത്പന്നങ്ങളുമായി കുറ്റിപ്പുറത്ത് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, ഉബൈദുള്ള