thomas-issac മിസോറം ലോട്ടറി നിരോധിക്കണം, കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്
July 31, 2017 8:02 pm

തിരുവനന്തപുരം: മിസോറം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കി കേരളം. മിസോറം സര്‍ക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലുണ്ടാക്കിയ ലോട്ടറി കരാര്‍