kannur airport കണ്ണൂര്‍ വിമാനത്താവളത്തില്‍ 10-ാം തിയതി മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം
October 9, 2018 2:24 pm

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബുധനാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കും. 10, 11 തീയതികളില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെയും മട്ടന്നൂര്‍