ഇറാക്കിലെ ഹവിജയുടെ നിയന്ത്രണം തിരിച്ചുപിടിച്ച് സൈന്യം
October 6, 2017 6:23 am

ബാഗ്ദാദ്: ഇറാക്കിലെ ഹവിജ നഗരത്തിന്റെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചു. 2014-ലാണ് ഹവിജ ഐഎസിന്റെ നിയന്ത്രണത്തിലായത്.

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി
July 26, 2017 7:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. ഇന്ന് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയുള്ള സമയത്തായിരിക്കും വൈദ്യുതി

അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം
June 28, 2017 6:25 am

ബാഗ്ദാദ്: മൊസൂളില്‍ ഐഎസിനെ പരാജയപ്പെടുത്തിയെന്ന് ഇറാക്ക് സൈന്യം. മൊസൂളിലെ അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന്

കശ്മീരിലെ സ്ഥിതി ഗതികള്‍ ഓര്‍ത്ത് ആരും ആകുലതപെടേണ്ടന്ന് ബിപിന്‍ റാവത്
June 17, 2017 5:25 pm

ശ്രീനഗര്‍: കശ്മീരിലെ സ്ഥിതി ഗതികള്‍ ഓര്‍ത്ത് ആരും ആകുലതപെടേണ്ടന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍

ഗ​ൾ​ഫ് വി​മാ​ന നി​ര​ക്ക് നിയന്ത്രണം:കൂ​ടു​ത​ൽ സീ​റ്റ് അ​നു​വ​ദി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കേന്ദ്രം
May 15, 2017 9:58 pm

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ സീ​സ​ണു​ക​ളി​ലെ ഗ​ൾ​ഫ് വി​മാ​ന നി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വി​ദേ​ശ വി​മാ​ന​കമ്പനിക​ൾ​ക്ക് നി​ശ്ചി​ത ദി​വ​സ​ത്തേ​ക്ക് കൂ​ടു​ത​ൽ സീ​റ്റ് അ​നു​വ​ദി​ക്കാ​ൻ വ്യോ​മ​യാ​ന

post office atm creates limit for other bank atm cards
April 18, 2017 7:09 am

പാലക്കാട്: പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ തപാല്‍വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ തപാല്‍

chinas tiangong-1 space station out of control crash to earth
September 22, 2016 9:01 am

ബെയ്ജിങ് : പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ കേന്ദ്രം ഭൂമിയില്‍ പതിക്കുമെന്നുറപ്പായി. ചൈനയുടെ ആദ്യത്തെ ബഹിരാകാശ കേന്ദ്രം, ഹെവന്‍ലി

Page 4 of 4 1 2 3 4