നിപ വൈറസിന്റെ പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍കക്ഷി യോഗം ചേരും
June 10, 2018 8:30 am

കോഴിക്കോട്: നിപ വൈറസിന്റെ പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍കക്ഷി യോഗം ചേരും.