virus നിപാ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ ജാഗ്രത നിര്‍ദേശം
May 23, 2018 9:52 pm

ദുബായ്: നിപാ വൈറസ് ബാധയെത്തുടര്‍ന്നുള്ള കേരളത്തിലെ മരണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളും ഗൗരവത്തിലെടുക്കുന്നു. ഇപ്പോള്‍ കേരളത്തിലുള്ളവരോടും കേരളത്തിലേക്ക് യാത്രക്കൊരുങ്ങുന്നവരോടും ജാഗ്രത പുലര്‍ത്താന്‍