thejaswy yadhav നിതീഷുമായുള്ള ബന്ധം വാതില്‍ പൂര്‍ണമായും അടഞ്ഞെന്ന് തേജസ്വി യാദവ്
June 26, 2018 6:09 pm

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധത്തിന്റെ വാതില്‍ പൂര്‍ണമായും അടഞ്ഞെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്.