കവാസാക്കി നിഞ്ച 650 ഇന്ത്യന്‍ വിപണിയില്‍ ; വില 5.49 ലക്ഷംJuly 7, 2018 11:20 amകവാസാക്കി നിഞ്ച 650 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 5.49 ലക്ഷം രൂപയാണ് പുതിയ നിഞ്ച 650 -യുടെ എക്സ്ഷോറൂം വില