നിക്കരാഗ്വയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു
October 23, 2018 9:33 am

മനാഗ്വ: നിക്കരാഗ്വയില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്റ് റൊസാരിയോ