missing തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കാണാനില്ല
August 1, 2018 11:07 am

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ്