അട്ടപ്പാടിയില്‍ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു ; നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു
November 28, 2018 7:43 am

അഗളി : അട്ടപ്പാടിയില്‍ നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. സ്വര്‍ണഗദ്ദ ഊരിലെ ശിവകാമി- അയ്യപ്പന്‍ ദമ്പതികളുടെ കുഞ്ഞാണ് ഹൃദയ സംബന്ധമായ