deadbody കുഴുപ്പിള്ളി ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
June 18, 2018 1:00 pm

വൈപ്പിന്‍: കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കവെ തിരയില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. രാവിലെ പുതുവൈപ്, നായരമ്പലം ഭാഗത്ത്‌നിന്നുമാണ് കണ്ടെത്തിയത്.