നാഗപട്ടണത്ത് കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു, മൂന്നു പേരുടെ നില ഗുരുതരം
October 20, 2017 9:14 am

നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ