harman വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; ഹര്‍മന്‍പ്രീതിന് ജോലി നഷ്ടപ്പെട്ടേക്കും
July 3, 2018 9:13 pm

ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി നഷ്ടപ്പെട്ടേക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി