DGP Loknath Behera നവവരന്റെ കൊലപാതകം: പൊലീസിന് വീഴ്ചപ്പറ്റിയെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി
May 28, 2018 10:47 am

തിരുവനന്തപുരം: കോട്ടയം മാന്നാനത്ത് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി