മധ്യപ്രദേശില്‍ നദി സംരക്ഷണ പദ്ധതികളുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
May 13, 2017 4:28 pm

ഭോപ്പാല്‍ : നദികളെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. നര്‍മ്മദാ നദി സംരക്ഷണത്തിന്റ