ഉത്തരാഖണ്ഡില്‍ കനത്ത മഴ ; നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് ഉയര്‍ന്നു
July 12, 2017 2:16 pm

ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് ഉയര്‍ന്നു. തെഹ്രി തടാകത്തിന്റെ ജലനിരപ്പ്, അല്‍മോറ ജില്ലയില്‍ കോസി, സുവാല്‍