പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
July 18, 2018 8:49 pm

ചെന്നൈ: തമിഴ് സീരിയല്‍ നടി പ്രിയങ്ക (32) ജീവനൊടുക്കി. ബുധനാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്.