നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് കാവ്യാ മാധവനെയെന്ന് റിമി ടോമി
July 27, 2017 10:50 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് അറിയുന്നതെന്ന് ഗായിക റിമി ടോമി. വിവരം അറിഞ്ഞയുടനെ കാവ്യമാധവനെ ഫോണ്‍ ചെയ്തിരുന്നു.