വെനസ്വേലന്‍ അസംബ്ലി തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നതായി ആരോപണം
August 3, 2017 6:28 am

കാരാക്കസ്: വെനസ്വേലന്‍ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപണം. തെരഞ്ഞെടുപ്പിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കി നല്കിയ