നടനോടും സംവിധായകനോടും ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു !
June 24, 2017 9:15 pm

കൊച്ചി: പ്രമുഖ നടനെയും സംവിധായകനെയും ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചതായി സൂചന. ആക്രമിക്കപ്പെട്ട നടിയെ വിളിച്ചു വരുത്തി