എയര്‍ ഇന്ത്യയ്ക്ക് ധന സഹായവുമായ് കേന്ദ്ര സര്‍ക്കാര്‍; നടപടി സ്വകാര്യ വത്കരിക്കപ്പെടുമെന്നുള്ള പേടി മൂലം
December 20, 2018 6:18 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ 2300 കോടിയുടെ ഓഹരി നിക്ഷേപം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.കടക്കെണിയിലായ എയര്‍ ഇന്ത്യയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്