സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും
May 22, 2017 10:06 am

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷനിയമപ്രകാരമുള്ള സംസ്ഥാനത്തെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലയിലെ കുണ്ടറയിലായിരിക്കും ആദ്യം റേഷന്‍