അരുണാചല്‍പ്രദേശിലും ആസാമിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍
October 20, 2018 4:15 pm

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലും ആസാമിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി സംസ്ഥാന സര്‍ക്കാരുകള്‍. ടിബറ്റന്‍ മേഖലയിലെ സാംഗ്‌പോ നദിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ തടയണ