fadnavis ദളിത് വിഷയത്തില്‍ പരാജയം; ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന
January 6, 2018 5:29 pm

മുഖ്യമന്ത്രി ദേവേന്ദ്രനാഥ് ഫഡ്‌നാവിസിനെതിരെ ശിവസേന രംഗത്ത്. ഈയാഴ്ച രണ്ടാം തവണയാണ് ശിവസേനക്കാര്‍ ബിജെപി അധികാരത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദളിത്