മഴക്കെടുതി കുട്ടനാട്ടില്‍ ആയിരക്കണക്കിന് പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍
July 22, 2018 11:02 am

ആലപ്പുഴ: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജനജീവിതം താറുമാറായ കുട്ടനാട്ടില്‍ ദുരിതമൊഴിയുന്നില്ല. മഴ കുറഞ്ഞിട്ടും ആയിരക്കണക്കിന് പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.