dubai-airport വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ വസ്തുക്കളുടെ കണക്കുമായി ദുബായ് കസ്റ്റംസ്
March 4, 2018 6:00 pm

ദുബായ്: രണ്ടായിരത്തിപതിനേഴില്‍ മാത്രമായി പതിനയ്യായിരത്തില്‍ അധികം നിരോധിത വസ്തുക്കള്‍ ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ നിന്നും പിടികൂടിയതായി പരിശോധനാ വിഭാഗം