muraleedharan ദുബായിലെ ബസപകടം; മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് വി മുരളീധരന്‍
June 7, 2019 3:08 pm

തിരുവനന്തപുരം: ദുബായിലെ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പരിക്കേറ്റവരുടെ ചികിത്സ