jeethu ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ദി ബോഡി’യുടെ ഷൂട്ടിങ് പൂര്‍ത്തിയായി
July 8, 2018 1:25 pm

ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ദി ബോഡിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. മുംബൈയിലും മൗറീഷ്യസിലും 45 ദിവസം നീണ്ട ചിത്രീകരണമാണ്