ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്ക്; വെല്ലുവിളിച്ച് ദിഗ്വിജയ് സിംഗ്
March 6, 2019 10:02 am

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച തനിയ്‌ക്കെതിരെ കേസെടുക്കാന്‍ മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായക് സമാധാനത്തിന്റെ ദൂതനെന്ന് ദിഗ്വിജയ് സിംഗ്
June 21, 2017 7:10 am

ന്യൂഡല്‍ഹി: വിവാദ ഇസ്ലാം മതപ്രഭാഷകന്‍ സക്കീര്‍ നായക് സമാധാനത്തിന്റെ ദൂതനാണെന്ന് കോണ്‍ഗ്രസ് നേതവ് ദിഗ്വിജയ് സിംഗ്. കഴിഞ്ഞ ദിവസം ഇരുവരും

Digvijay Singh പോ​ലീ​സി​നെ​തി​രെ ട്വീ​റ്റ്; ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ​തി​രെ കേ​സെ​ടു​ത്ത് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ്
May 4, 2017 8:37 pm

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന പോ​ലീ​സി​നെ​തി​രാ​യ വി​വാ​ദ ട്വീ​റ്റ്. സംഭവുമായി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു.

മാവോയിസ്റ്റ് ആക്രമണം : ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന് ദിഗ്‌വിജയ് സിംഗ്
April 25, 2017 3:56 pm

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍

Congress favours Priyanka Gandhi getting into active politics, says Digvijaya Singh
May 18, 2016 10:36 am

ഹൈദരാബാദ്: പ്രിയങ്കാ ഗാന്ധി വധ്രയുടെ രാഷ്ട്രീയ പ്രവേശനത്തെ പാര്‍ട്ടി അനുകൂലിക്കുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് അവര്‍ തന്നെയാണെന്നും