BSNL ബിഎസ്എന്‍എല്‍ ദസ്ര പ്രീപെയ്ഡ് റീചാര്‍ജ്; 78 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍
October 16, 2018 9:43 am

ബിഎസ്എന്‍എല്‍ ദസ്ര ഫെസ്റ്റീവ് സീസണിലേക്കുള്ള പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 78 രൂപയുടെ പ്ലാന്‍ 10 ദിവസത്തെ വാലിഡിറ്റിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.