ചികില്‍സാ വില്‍പത്രവും കലക്ടര്‍ അനുമതിയും വേണം; ദയാവധത്തിന് കരട് രേഖ തയാറായി
July 22, 2018 9:20 am

തിരുവനന്തപുരം: കേരളത്തില്‍ ദയാവധം അനുവദിക്കുന്നതിനുളള കരട് രേഖ തയാറായി. രോഗം ഭേദമാകില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് ദുരിതജീവിതം വെടിയാന്‍ ചികിത്സയും കൃത്രിമ ജീവന്‍രക്ഷാ