raveendra jadeja ജഡേജയ്ക്ക് പനി ; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഉണ്ടായേക്കില്ല
January 3, 2018 6:20 pm

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ കളിക്കുന്ന കാര്യം തുലാസിലെന്ന് ബി.സി.സി.ഐ. രണ്ടു ദിവസമായി തുടരുന്ന പനിയാണ് ജഡേജയ്ക്ക്