arrest ത്രിപ്പൂണിത്തുറ യോഗ കേന്ദ്രത്തിനെതിരായ പരാതി, ഒരാള്‍ അറസ്റ്റില്‍
September 25, 2017 9:15 pm

തിരുവനന്തപുരം: അന്യമതസ്ഥനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി തന്നെ തടങ്കലിലാക്കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ