യുപിയില്‍ തേനീച്ചക്കുത്തേറ്റ് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
February 26, 2018 9:41 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ തേനീച്ചകളുടെ കുത്തേറ്റ് 60 കാരന്‍ മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതന്‍ലാല്‍ നഗര്‍ മേഖലയില്‍