തെലങ്കാന പൊലീസിന്റെ ട്വീറ്റിലും പ്രിയ വാര്യര്‍ തന്നെ താരം
April 30, 2018 2:48 pm

തെലങ്കാന: ഒറ്റ ഗാനത്തിലൂടെ തരംഗമായി മാറിയ താരമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ തെലങ്കാന പൊലീസിന്റെ ട്വീറ്റിലും പ്രിയ തന്നെയാണ് താരം.